Breaking NewsUncategorized

ബിസിനസ് കേരള ബിടുബി എക്‌സ്‌പോ മെയ് 6 ന് മലപ്പുറത്ത്


അമാനുല്ല വടക്കാങ്ങര

ദോഹ. കേരളത്തിലെ സംരംഭകര്‍ കാത്തിരിക്കുന്ന ബിസിനസ് കേരളയുടെ ബിടുബി എക്‌സ്‌പോ മെയ് 6 ന് മലപ്പുറം ഇന്‍കെല്‍ സിറ്റിയില്‍ നടക്കും. ബിസിനസ് സ്റ്റാളുകള്‍, ബിസിനസ് പ്രസന്റേഷന്‍, ബ്രാന്‍ഡ് ലോഞ്ചിംഗ്, ഫ്രാഞ്ചൈസി ആന്റ് ഡിസ്ട്രിബൂഷന്‍ അവസരം തുടങ്ങി നവ വ്യവസായ വിപ്ലവത്തിന് സഹായകമായ പരിപാടികളാണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്.

ബിസിനസില്‍ വിജയം ആഗ്രഹിക്കുന്നവരെയും പുതിയ ബിസിനസ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ജോലി തേടുന്നവര്‍ക്കുമൊക്കെ ഏറെ പ്രയോജനകരമായ ഈവന്റാകും ബിസിനസ് കേരള ബിടുബി എക്‌സ്‌പോ

Related Articles

Back to top button
error: Content is protected !!