Uncategorized

ഡോ. ഷീല ഫിലിപ്പോസിന് ഖത്തര്‍ മമ്മൂക്ക ഫാന്‍സിന്റെ സ്‌നേഹാദരം

ദോഹ. ഖത്തര്‍ മമ്മൂക്ക ഫാന്‍സിനെ തുടക്കം മുതല്‍ സപ്പോര്‍ട്ട് ചെയ്തു കൂടെ നില്‍ക്കുകയും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യവുമായ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡിറക്ടര്‍ ഡോ. ഷീല ഫിലിപ്പോസിന് ഖത്തര്‍ മമ്മൂക്ക ഫാന്‍സിന്റെ സ്‌നേഹാദരം. ഖത്തര്‍ മമ്മൂക്ക ഫാന്‍സിന്റെ ഇഫ്താര്‍ വിരുന്നിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഷീല ഫിലിപ്പോസിന് ഖത്തര്‍ മമ്മൂക്ക ഫാന്‍സിന്റെ സ്‌നേഹ സമ്മാനം നല്‍കി ആദരിച്ചത്.

Related Articles

Back to top button
error: Content is protected !!