Breaking NewsUncategorized
നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കാര്‍ ഏജന്‍സികള്‍ക്ക് പിഴ ചുമത്തി വാണിജ്യ, വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കാര്‍ ഏജന്‍സികള്‍ക്ക് പിഴ ചുമത്തി വാണിജ്യ, വ്യവസായ മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ 8-ാം നമ്പര്‍ നിയമമനുസരിച്ചാണ് 30 ലംഘന പിഴകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചത്.
