Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒമാന്‍ സ്‌കൂളുകളിലേക്ക് അദ്ധ്യാപകരെയും യമനിലേക്ക് സാങ്കേതിക വിദഗ്ധരെയും ആവശ്യമുണ്ട്

ദോഹ. ഒമാന്‍ സ്‌കൂളുകളിലേക്ക് അദ്ധ്യാപകരെയും യമനിലേക്ക് സാങ്കേതിക വിദഗ്ദരെയും ആവശ്യമുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി)യാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
വിശദവിവരങ്ങള്‍ക്ക് :www.odepc.kerala.gov.in 0471 2329441/42, 7736496574 ബന്ധപ്പെടാം

Related Articles

Back to top button