Uncategorized
ഖത്തറിലെ വടക്കന്‍, മധ്യ പ്രദേശങ്ങളിലെ ശൈത്യകാല ക്യാമ്പിംഗ് സീസണ് അവസാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ വടക്കന്‍, മധ്യ പ്രദേശങ്ങളിലെ ശൈത്യകാല ക്യാമ്പിംഗ് സീസണ് ഇന്നലെയോടെ അവസാനിച്ചതായു പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
സീലൈന്‍, ഖോര്‍ അല്‍ ഉദെയ്ദ് തുടങ്ങിയ പ്രദേശങ്ങളില്‍ ക്യാമ്പിംഗ് സീസണ് മെയ് 20 വരെ തുടരും.