Uncategorized
പ്രമുഖ ഖത്തരീ കവി അബ്ദുല്ല അബ്ദുല്‍ കരീം അല്‍ ഹമ്മാദി അന്തരിച്ചു
ദോഹ: 42 വര്‍ഷം മുമ്പ് എഴുതിയ ‘അല്ലാഹ് യാ ഒമ്രി ഖത്തര്‍’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഖത്തറിലെ പ്രമുഖ എഴുത്തുകാരനും കവിയുമായ അബ്ദുല്ല അബ്ദുള്‍ കരീം അല്‍ ഹമ്മദി (71) അന്തരിച്ചു.
