- June 9, 2023
- Updated 1:10 pm
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
- May 7, 2023
- BREAKING NEWS News
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു . തൃശൂര്‍ കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ സ്വദേശി തറയില്‍ പരമേശ്വരന്‍ ബാബു (62) ആണ് മരിച്ചത്.
37 വര്‍ഷമായി മുക്കേനിസ് മസ്രയില്‍ ജോലി ചെയ്തു വരികയായിരുന്നു . കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് റൂമിലെത്തിയ ഉടനെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയാണ് ഉണ്ടായത്. വിലാസിനിയാണ് ഭാര്യ. വിബീഷ്, ബിനീഷ് , നിതീഷ എന്നിവര്‍ മക്കളാണ് .
നടപടികളെല്ലാം പൂര്‍ത്തിയായി മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ ഐസിഎഫ് വെല്‍ഫെയര്‍ സമിതി അംഗം നൗഫല്‍ മലപ്പട്ടം അറിയിച്ചു.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6