Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സില്‍വന്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സില്‍വന്‍ മുസ്തഫക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. സില്‍വന്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സില്‍വന്‍ മുസ്തഫക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . മലപ്പുറം ഇന്‍കെലില്‍ നടന്ന ബിസിനസ് കേരള എക്‌സ്‌പോയില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് കണ്‍സല്‍ട്ടന്റുമാരായ ജൗഹറലി തങ്കയത്തില്‍, സുബൈര്‍ പന്തീരങ്കാവ് എന്നിവര്‍ ചേര്‍ന്നാണ്് ഡയറക്ടറി സമ്മാനിച്ചത്. ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍, ബോണ്‍വോ കണ്‍സെപ്ട് ഡിസൈനേര്‍സ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ മാനു എന്നിവര്‍ സംബന്ധിച്ചു.

ഡയറക്ടറി ഓണ്‍ലൈനില്‍ റഫര്‍ ചെയ്യുവാന്‍ www.qatarcontact.com സന്ദര്‍ശിക്കാം.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button