Archived ArticlesUncategorized

ജീവനക്കാരേയും കുടുംബങ്ങളേയും ചേര്‍ത്തുപിടിച്ച് ക്രിസ്തുമസ് ആഘോഷം മനോഹരമാക്കി ഖത്തര്‍ ടെക്

അമാനുല്ല വടക്കാങ്ങര

ദോഹ. ജീവനക്കാരേയും കുടുംബങ്ങളേയും ചേര്‍ത്തുപിടിച്ച് ക്രിസ്തുമസ് ആഘോഷം മനോഹരമാക്കി ഖത്തര്‍ ടെക് .

ഏഷ്യാന റസ്‌റ്റോറന്റില്‍ കുട്ടികളുടെ കളിയും തമാശകളുമായി ഒത്തുചേര്‍ന്ന് കേക്ക് മുറിച്ചും ക്രിസ്തുമസ് പാര്‍ട്ടി നടത്തിയുമാണ് ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് , മാന്‍ പവര്‍ കമ്പനിയായ് ഖത്തര്‍ ടെക് ക്രിസ്തുമസ് ആഘോഷം മനോഹരമാക്കിയത്.


മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഓപറേഷന്‍സ് മാനേജര്‍ , ബിനു കുര്യാക്കോസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!