Uncategorized

ഖത്തരീ , കുവൈത്തി ആര്‍ട്ടിസ്റ്റുകളുടെ പങ്കാളിത്തത്തോടെ ക്രിയേറ്റീവ് ഫോറത്തിന് കത്താറയില്‍ തുടക്കം

ദോഹ. ഖത്തരീ , കുവൈത്തി ആര്‍ട്ടിസ്റ്റുകളുടെ പങ്കാളിത്തത്തോടെ ക്രിയേറ്റീവ് ഫോറത്തിന് കത്താറയില്‍ തുടക്കം.
റാസെം സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റി ആര്‍ട്സുമായി സഹകരിച്ച് കത്താറ സംഘടിപ്പിച്ച എക്സിബിഷനില്‍ ഖത്തറിലെ നിരവധി നയതന്ത്രജ്ഞരും കലാകാരന്മാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!