Breaking NewsUncategorized
ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളെ പ്രശംസിച്ച് ജര്‍മന്‍ വിദേശ കാര്യ മന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ 2.6 മില്യണ്‍ കുടിയേറ്റ തൊഴിലാളികളുടെ നിയമപരമായ സാഹചര്യം സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ മെച്ചപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളെ പ്രശംസിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കലുകളില്‍ ഖത്തര്‍ നല്‍കിയ പിന്തുണയ്ക്കും അവര്‍ നന്ദി പറഞ്ഞു.