- May 28, 2023
- Updated 7:14 pm
ഖത്തറില്‍ ദീര്‍ഘകാല തൊഴിലാളികളെ ആദരിക്കാനൊരുങ്ങി ഇന്ത്യന്‍ കമ്യുണിറ്റി ബെനവലന്റ് ഫോറം
- May 20, 2023
- News

ദോഹ: ഖത്തറില്‍ ദീര്‍ഘകാല തൊഴിലാളികളെ ആദരിക്കാനൊരുങ്ങി ഇന്ത്യന്‍ കമ്യുണിറ്റി ബെനവലന്റ് ഫോറം. 30
വര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് തൊഴിലാളികളെ ആദരിക്കുക. രംഗ് തരംഗ് എന്ന പേരില്‍ ഈ മാസം 26ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിങ്ങിങ്ങില്‍ നടക്കുന്ന തൊഴിലാളി ദിനാഘോഷ പരിപാടിയിലാണ് ആദരിക്കുക.
അര്‍ഹരായ തൊഴിലാളികളെ ഇന്ത്യന്‍ കമ്യൂണിറ്റി അംഗങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാം. തൊഴിലാളിയുടെ പേര്, എത്ര വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്നു, ജോലിയുടെ സ്വഭാവം, കമ്പനി/സ്ഥാപനം, മൊബൈല്‍ നമ്പര്‍, നോമിനേറ്റ് ചെയ്യുന്ന തൊഴിലാളിയെക്കുറിച്ചുള്ള ലഘുവിവരണം, ബന്ധപ്പെടാനുള്ള വിലാസം എന്നിവ സഹിതം ഈ മാസം
22നകം icbfqatar@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 66100744 (വര്‍ക്കി ബോബന്‍, ഐസിബിഎഫ് ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെടമമെന്ന് ഇന്ത്യന്‍ കമ്യുണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ അറിയിച്ചു.
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6