Uncategorized
നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ എന്‍വയണ്‍മെന്റല്‍ ക്വിസ്സ് ജൂണ്‍ 2 ന്
ദോഹ. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ എന്‍വയണ്‍മെന്റല്‍ ക്വിസ്സ് ജൂണ്‍ 2 ന് . ബിര്‍ള പബ്ലിക് സ്‌കൂളില്‍ വച്ച് നടക്കുന്ന മല്‍സരത്തില്‍ ആറാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 55332340/66193295 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്