Breaking NewsUncategorized
നാളെയും മറ്റെന്നാളും ഓറഞ്ച് ലൈനിലെ ലുസൈല്‍ ട്രാമിന് പകരം ബസ് സര്‍വീസ്
ദോഹ: ഓറഞ്ച് ലൈനിലെ ലുസൈല്‍ ട്രാമിന് പകരം 2023 മെയ് 26, 27 തീയതികളില്‍ ബസ് സര്‍വീസുകള്‍ ആയിരിക്കുമെന്ന് ദോഹ മെട്രോ & ലുസൈല്‍ ട്രാം പ്രഖ്യാപിച്ചു.