Breaking NewsUncategorized
ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി അറബ് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ദോഹ. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി അറബ് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2027 വരെയാണ് പുതിയ അധികാരം.
ദോഹയില്‍ നടന്ന ഫെഡറേഷന്റെ ഓര്‍ഡിനറി ജനറല്‍ അസംബ്ലി യോഗത്തിലാണ് ശൈഖ് ഹമദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഒമാനിലെ ഷെയ്ഖ് സലേം ബിന്‍ സയീദ് അല്‍ വഹൈബിയും ബോഡിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി