Breaking News

നാളെയും മറ്റന്നാളും ഇന്ത്യന്‍ എംബസി അവധി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നാളെയും മറ്റന്നാളും ( ഏപ്രില്‍ 13 , 14 ) ഖത്തറിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കും. വിഷു വടക്കമുള്ള നിരവധി ഉല്‍സവങ്ങള്‍ കാരണമാണ് നാളത്തെ അവധി. ഏപ്രില്‍ 14 ഡോ. ബി. ആര്‍.അംബേദ്കര്‍ ജയന്തിയാണ് .

Related Articles

Back to top button
error: Content is protected !!