Uncategorized
പേരാമ്പ്ര മഹല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി അബ്ദു വളാഞ്ചി ചെയര്‍മാന്‍, റിയാസ് മണാട്ട് കണ്‍വീനര്‍, ഇസ്മാഈല്‍ സി.കെ.സി. ട്രഷറര്‍
ദോഹ. ഖത്തര്‍ പേരാമ്പ്ര മഹല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാനായി അബ്ദു വളാഞ്ചിയെയും കണ്‍വീനറായി റിയാസ് മണാട്ടിനേയും തെരഞ്ഞെടുത്തു. ഇസ്മാഈല്‍ സി.കെ.സിയാണ് ട്രഷറര്‍. മുശൈരിബിലെ മെട്രോ പാലസ് ഹോട്ടലില്‍ ചേര്‍ന്ന യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യുസുഫ് വല്ലാട്ട, ആഷിഖ് കെ.കെ. എന്നിവര്‍ വൈസ് ചെയര്‍മാന്മാരും നജീബ് വി.കെ. സാജിദ് കക്കരം കണ്ടി , ജാഫര്‍ മരുതേരി, സമീര്‍ എന്നിവര്‍ ജോയന്റ്് കണ്‍വീനര്‍മാരുമാണ്. ജസീര്‍ ടി.കെ, സിറാജ് പിപി എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍