ഖത്തര്‍ ടെകിന് റാസ് ലഫ്ഫാനിലെ ഓയില്‍ ആന്റ് ഗ്യാസ് പ്രൊജക്ടിലേക്ക് അടിയന്തിരമായി ജീവനക്കാരെ വേണം

ദോഹ. ഖത്തര്‍ ടെകിന് റാസ് ലഫ്ഫാനിലെ ഓയില്‍ ആന്റ് ഗ്യാസ് പ്രൊജക്ടിലേക്ക് അടിയന്തിരമായി ജീവനക്കാരെ വേണം. സെക്യൂരിറ്റി മാനേജര്‍, ജി.പി.ഡോക്ടര്‍, ഓട്ടോമേഷന്‍ പ്രൊജക്ടിന് ഇന്റര്‍ഫേസ് എഞ്ചിനീയര്‍ എന്നീ പോസ്റ്റുകളാണ് ഒഴിവുള്ളത്.
യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ career@qatartec.org എന്ന ഇമെയിലില്‍ സിവി അയക്കണം
