Breaking NewsUncategorized

ഖത്തര്‍ മാര്‍ക്കറ്റുകളില്‍ പെരുന്നാള്‍ തിരക്ക് തുടങ്ങി

ദോഹ. ഖത്തര്‍ മാര്‍ക്കറ്റുകളില്‍ പെരുന്നാള്‍ തിരക്ക് തുടങ്ങി . രാജ്യത്തെ മിക്ക ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ പെരുന്നാള്‍ തിരക്ക് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭക്ഷ്യ വിഭാഗങ്ങളിലും ഗാര്‍മെന്റ്‌സ്് വിഭാഗങ്ങളിലും മാത്രമല്ല ജ്വല്ലറികളിലും ഗിഫ്റ്റ് വിഭാഗങ്ങളിലുമൊക്കെ കഴിഞ്ഞ ദിവസം മുതല്‍ നല്ല തിരക്കുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!