Breaking NewsUncategorized
പെരുന്നാള്‍ ദിവസം ദോഹ മെട്രോ രാവിലെ 4.30 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ജൂണ്‍ 28 ബുധനാഴ്ച വിശ്വാസികള്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്നതിനായി ദോഹ മെട്രോ രാവിലെ 4.30 മുതല്‍ സേവനമാരംഭിക്കും. രാവിലെ 5.01 നാണ് പെരുന്നാള്‍ നമസ്‌കാരം.