Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്നുമുതല്‍ പെരുന്നാള്‍ അവധി

ദോഹ. ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്നുമുതല്‍ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങള്‍ പെരുന്നാള്‍ അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങളായ വെളളിയും ശനിയും കഴിഞ്ഞ് ജൂലൈ 2 ന് ഞായറാഴ്ച ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

Related Articles

Back to top button