Uncategorized
കെബിഎഫ് ഈദ് മിലന്‍ ശ്രദ്ധേയമായി

ദോഹ. അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി പെരുന്നാള്‍ ദിവസം കെബിഎഫ് ഒരുക്കിയ ഈദ് മിലന്‍ ശ്രദ്ധേയമായി. അംഗങ്ങളും കുടുംബങ്ങളും ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഒരുമിച്ച് കൂടി പാട്ടും കളിയും ഈദ് സമ്മാനങ്ങളുമായി ഈദ് മിലന്‍ അവിസ്മരണീയമാക്കി .
