Uncategorized
കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് മെക്സിക്കോയെ 1-0ന് തോല്‍പ്പിച്ച് ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ദോഹ. കോണ്‍കാകാഫ് ഗോള്‍ഡ് കപ്പില്‍ മെക്സിക്കോയെ 1-0ന് തോല്‍പ്പിച്ച് ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇറാനെ നയിച്ച കാര്‍ലോസ് ക്വിറോസാണ് ഖത്തറികളെ പരിശീലിപ്പിക്കുന്നത്.