Uncategorized

ഏപ്രില്‍ മാസം ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

ദോഹ. ഏപ്രില്‍ മാസം ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് . മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രില്‍ മാസത്തില്‍ മൊത്തം ഇന്‍കമിംഗ് സന്ദര്‍ശകര്‍ 25.1% കുറഞ്ഞു. എന്നാല്‍ 2022 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ 231.5% വര്‍ദ്ധിച്ചതായാണ് പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!