Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പ് സമയത്ത് 19 മില്യണ്‍ യാത്രക്കാര്‍ക്ക് സേവനം ചെയ്ത് ഖത്തര്‍ റെയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് സമയത്ത് 19 മില്യണ്‍ യാത്രക്കാര്‍ക്ക് സേവനം ചെയ്ത് ഖത്തര്‍ റെയില്‍. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെയുള്ള കാലയളവില്‍ 19246096 പേര്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു.
ഖത്തര്‍ റെയിലിന്റെ മികച്ച സേവനങ്ങളെ ലോകകപ്പിനെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ പ്രശംസിച്ചു.

Related Articles

Back to top button