Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എക്സ്പോ 2023 ദോഹ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി, സെപ്റ്റംബര്‍ മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന എക്സ്പോ 2023 ദോഹ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും സെപ്റ്റംബര്‍ മുതല്‍ തന്നെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമാകുമെന്നും ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹയുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൂരി വ്യക്തമാക്കി . ഔദ്യോഗികമായി ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ നടക്കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതുലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button