Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി ‘ ഡിഎല്‍എഫ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഫ്‌സലിന് സമ്മാനിച്ചു


ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി ഡിഎല്‍എഫ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഫ്‌സലിന് സമ്മാനിച്ചു.
ദുബൈ ഗോള്‍ഡ് സൂഖില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്. ബെഞ്ച്മാര്‍ക് മീഡിയ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ സുചിത്ര സിമന്‍സ്, ഷെറിന്‍, അന്‍വര്‍ ചെങ്കിഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button