Uncategorized
പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് വെബ്‌സൈറ്റ് ലോഞ്ച് നാളെ

ദോഹ. 2025 ജനുവരി 8 മുതല്‍ 10 വരെ ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസിന്റെ വെബ്‌സൈറ്റ് ലോഞ്ച് നാളെ നവംബര്‍ 12-ന് ഉച്ചയ്ക്ക് 2.00 മണിക്ക് (ഖത്തര്‍ സമയം) നടക്കും. വിദേശകാര്യ മന്ത്രി ജയശങ്കര്‍, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ എന്നിവര്‍ സംയുക്തമായാണ് ഉദ്ഘാടനം ചെയ്യുക.