Uncategorized

പ്രമുഖ മീഡിയ കമ്പനിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്


ദോഹ. പ്രമുഖ മീഡിയ കമ്പനിയിലേക്ക് ഖത്തര്‍ , യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളില്‍ ജീവനക്കാരെ ആവശ്യമുണ്ട് . ഗ്രാഫിക് ഡിസൈനര്‍, വെബ് ഡവലപ്പര്‍, എസ്.ഇ.ഒ സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, കോപ്പി റൈറ്റര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്നീ തസ്ഥികകളിലാണ് ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ info@momentummedia.in എന്ന വിലാസത്തില്‍ ബയോഡാറ്റയും പോര്‍ട്ട്‌ഫോളിയോയുമടക്കുക.

Related Articles

Back to top button
error: Content is protected !!