Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് ഫാമിലി വിസിറ്റ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

ദോഹ : ഖത്തറില്‍ നിലവില്‍ വന്ന പുതിയ യാത്രാനയത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് ഫാമിലി വിസിറ്റ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. മെട്രാഷ് 2വിലൂടെ ഇന്നലെ മുതല്‍ തന്നെ നിരവധി പേര്‍ അപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അപേക്ഷകരുടെ ആധിക്യം കാരണം പലര്‍ക്കും അപേക്ഷ സമര്‍ക്കാനായികുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ തന്നെ മലയാളികളടക്കം ധാരാളം പേരാണ് മെട്രാഷ് 2വിലൂടെ ഫാമിലിറ്റി വിസിറ്റിന് അപേക്ഷ സമര്‍പ്പിച്ചത്.

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ചവര്‍ക്ക് മാത്രമേ നിലവില്‍ സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനാവുകയുള്ളൂ.

Related Articles

Back to top button