Breaking NewsUncategorized

സിറ്റിസ്‌കേപ്പ് ഖത്തര്‍ ഒക്ടോബര്‍ 24- 26 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് മേഖലയിലെ നിക്ഷേപകരുടെയും വാങ്ങുന്നവരുടെയും വൈവിധ്യമാര്‍ന്ന പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ പ്രോജക്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന, രാജ്യത്ത് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇവന്റായ സിറ്റിസ്‌കേപ്പ് ഖത്തര്‍ ഒക്ടോബര്‍ 24- 26 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!