Uncategorized

അഞ്ചാമത് ഖത്തര്‍ രാജ്യാന്തര കലാമേള സമാപിച്ചു

ദോഹ: അഞ്ചാമത് ഖത്തര്‍ അന്താരാഷ്ട്ര കലാമേള 2023 നവംബര്‍ 25 ശനിയാഴ്ച്ച സമാപിച്ചു.ഖത്തര്‍ മ്യൂസിയത്തിലെ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഡയറക്ടറും ഐകോം ഖത്തറിന്റെ വൈസ് ചെയര്‍മാനുമായ ഫാത്തിമ അല്‍ സുലൈത്തിയായിരുന്നു സമാപന ചടങ്ങിലെ മുഖ്യഅതിഥി. എക്‌സ്‌പോ 2023 ദോഹയില്‍ നിന്ന് മുജാഹിദ് മുഹമ്മദ്; കത്താറ കള്‍ച്ചറല്‍ വില്ലേജ് പി.ആര്‍ മാനേജര്‍ സാലം അല്‍ മര്‍റി, യുനെസ്‌കോ ഖത്തറിന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ ഓഫീസര്‍ ഗുയോമര്‍ പായോ, ബ്രിട്ടീഷ് കൗണ്‍സില്‍ കണ്‍ട്രി ഡയറക്ടര്‍ ഡോ. വസീം കൊട്ടൂബ് എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!