Uncategorized

കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് പ്രവാസി ഭവന പദ്ധതി സബ്‌സിഡിക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

ദോഹ. കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് 2023- 24 വര്‍ഷത്തിലെ പ്രവാസി ഭവന പദ്ധതി സബ്‌സിഡിക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി . കൂടുതല്‍ വിവരങ്ങള്‍ക്ക് www.pravasikerala.org സന്ദര്‍ശിക്കുക. 0091 8547902515, 00914712465500 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!