Uncategorized
ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് ആഞ്ജലിന്‍ പ്രേമലത ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം വ്യാപാര കരാര്‍ വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് ആഞ്ജലിന്‍ പ്രേമലത ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം വ്യാപാര കരാര്‍ വകുപ്പ് ഡയറക്ടര്‍ സാലിഹ് അബ്ദുല്ല അല്‍ മനയുമായി കൂടിക്കാഴ്ച നടത്തി
വ്യാപാരം, വാണിജ്യം, നിക്ഷേപം തുടങ്ങിയ സംയുക്ത മേഖലകള്‍ ഉള്‍പ്പെടെയുള്ള പരസ്പര താല്‍പ്പര്യമുള്ള മേഖലകള്‍ അവര്‍ ചര്‍ച്ച ചെയ്തതായി എംബസി സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.