Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഷാന്‍ ഗ്രൂപ്പ് കണ്ണൂരിലും പ്രവര്‍ത്തനം ആരംഭിച്ചു

ദോഹ. കൊമേര്‍ഷ്യല്‍ , റസിഡന്‍ഷ്യല്‍ ഡിസൈന്‍ രംഗങ്ങളിലും ഇന്റീരിയര്‍ ഫിറ്റൗട്ടിലും ശ്രദ്ധേയ സാന്നിധ്യമായി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാന്‍ ഗ്രൂപ്പ് കണ്ണൂരിലും പ്രവര്‍ത്തനം ആരംഭിച്ചു
യു എ ഇ, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന ഷാന്‍ ഗ്രൂപ്പ് കണ്ണൂരിലെ മട്ടന്നൂരില്‍ നിര്‍മ്മാണ മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്ന ‘ഷാന്‍ ബില്‍ഡേഴ്‌സ് ഡവലപ്പേര്‍സ്’ ഓഫീസ് കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍മാണ മേഖലയിലെ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിത്.

Related Articles

Back to top button