Breaking NewsUncategorized
ജൂണ്‍ മാസം ഖത്തര്‍ ജനസംഖ്യ 2.66 ദശലക്ഷം

ദോഹ. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജൂണ്‍ മാസം ഖത്തര്‍ ജനസംഖ്യ 2.66 ദശലക്ഷമായി കുറഞ്ഞു. മെയ് മാസത്തെ അപേക്ഷിച്ച് 11.5 ശതമാനം കുറവാണിത്.