Breaking NewsUncategorized

എക്സ്പോ 2023 ദോഹ വളണ്ടിയര്‍ ഇന്റര്‍വ്യൂകള്‍ പുരോഗമിക്കുന്നു


അമാനുല്ല വടക്കാങ്ങര

ദോഹ: ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന സുപ്രധാനമായ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സിബിഷനില്‍ സേവനമനുഷ്ഠിക്കുന്ന വളണ്ടിയര്‍മരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂകള്‍ പുരോഗമിക്കുന്നു. അപേക്ഷ സമര്‍പ്പിച്ച അമ്പതിനായിരത്തോളം പേരില്‍ നിന്നും 2200 വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുക്കുക. ഓഗസ്റ്റ് 12 ശനിയാഴ്ച ആരംഭിച്ച ഇന്റര്‍വ്യൂ ഘട്ടം സെപ്തംബര്‍ 9 വരെ തുടരും.

Related Articles

Back to top button
error: Content is protected !!