Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പുതിയ അധ്യയന വര്‍ഷം : ആദ്യ ദിനം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85% ഹാജര്‍

ദോഹ. ഖത്തറില്‍ ഇന്നലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. ആദ്യ ദിനം 85% വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ ഹാജറായത്. നീണ്ട മധ്യ വേനലവധി കഴിഞ്ഞ് ഏറെ ആവേശത്തോടെയാണ് കുട്ടികള്‍ സ്‌കൂളുകളിലെത്തിയത്. ഇന്നലെ സ്‌കൂളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ ഹാജരാകാത്തതിന് പിന്നിലെ കാരണം അന്വേഷിക്കാന്‍ എസ്എംഎസ് അയച്ചതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button