Month: August 2023
-
മൊത്തം ബജറ്റിന്റെ 9% വിദ്യാഭ്യാസത്തിനായി നീക്കിവെച്ച് ഖത്തര്‍
ദോഹ. വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്കുന്ന ഖത്തര്‍ മൊത്തം ബജറ്റിന്റെ 9% വിദ്യാഭ്യാസത്തിനായി നീക്കിവെച്ചതായി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമാണ് ഖത്തര്‍ നടത്തുന്നതെന്നും ഗള്‍ഫ് മേഖലയിലുടനീളം…
Read More » -
ഗള്‍ഫ് മേഖലയിലെ സുപ്രധാനമായ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റിസ്കേപ്പ് ഖത്തര്‍ പതിനൊന്നാമത് എഡിഷന് ഒക്ടോബര്‍ 24 മുതല്‍ 26 വരെ
അമാനുല്ല വടക്കാങ്ങരദോഹ. ഗള്‍ഫ് മേഖലയിലെ സുപ്രധാനമായ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റിസ്കേപ്പ് ഖത്തര്‍ പതിനൊന്നാമത് എഡിഷന് ഒക്ടോബര്‍ 24 മുതല്‍ 26 വരെ ദോഹ എക്സിബിഷന് ആന്‍ഡ്…
Read More » -
ദോഹ എക്സ്പോ 2023 വേദി സന്ദര്‍ശിച്ച് പാകിസ്ഥാന് അംബാസഡര്‍ മുഹമ്മദ് എജാസ്
ദോഹ. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന് വേദി പാകിസ്ഥാന് അംബാസഡര്‍ മുഹമ്മദ് എജാസ് സന്ദര്‍ശിച്ചു. പാകിസ്ഥാന്…
Read More » -
കൂടുതല്‍ വേനല്‍ക്കാല പരിപാടികള്‍ അവതരിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനലവധി കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ കൂടുതല്‍ വേനല്‍ക്കാല പരിപാടികള്‍ അവതരിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന വേനല്‍ക്കാല…
Read More » -
വേനലവധിക്ക് നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
ദോഹ. വേനവലധിക്ക് നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി . എറണാകുളം കപ്പലണ്ടിമുക്ക് എം.ജെ.സകരിയ്യ സേഠ് റോഡില്‍ അബ്ദുല്‍ ഹാദി ഹുസൈന്റേയും ഹസറ…
Read More » -
അത്യാധുനിക സമഗ്ര കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ: കാന്‍സര്‍ പരിചരണത്തില്‍ പുരോഗതിയിലേക്ക് കുതിച്ചുയരുന്ന ഖത്തര്‍, അത്യാധുനിക സമഗ്ര കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. കഴിഞ്ഞ ദശകത്തില്‍ കാന്‍സര്‍ പരിചരണത്തില്‍ ശ്രദ്ധേയമായ…
Read More » -
ഖത്തര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആശാവഹമായ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആശാവഹമായ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . 2023 ന്റെ ആദ്യ പകുതിയില്‍ സന്ദര്‍ശകരില്‍ 206 ശതമാനം വര്‍ധനവോടെ രാജ്യത്തെ ഹോസ്പിറ്റാലിറ്റി…
Read More » -
ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ളര്‍ക്കിന്റെ ഒഴിവ്
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ളര്‍ക്കിന്റെ ഒഴിവ് . ഖത്തറില്‍ താമസ വിസയുള്ളവരെയാണ് പരിഗണിക്കുക. അംഗീകൃത സര്‍വകലാശാല ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ളീഷ്, ഹിന്ദി ഭാഷ…
Read More » -
വിമാനം നേരം വൈകി പറക്കല്‍; എയര്‍ ഇന്ത്യ എക്സ്പ്രസ് ഖത്തര്‍ മാനേജറുമായി ഗപാഖ് കൂടിക്കാഴ്ച നടത്തി
ദോഹ. വിവിധ സെക്ടറുകളിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ നിരന്തരമായുണ്ടാവുന്ന നേരം വൈകല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്സ് അസോസിയേഷന് (ഗപാഖ് ) പ്രതിനിധികള്‍ എയര്‍ ഇന്ത്യ…
Read More » -
സംവിധായകന് സിദ്ദീഖിന്റെ മരണം, ഖത്തര്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി
അമാനുല്ല വടക്കാങ്ങര ദോഹ. അറ നിറഞ്ഞ കോമഡിയും മനോഹരമായ ആവിഷ്കാരവും കൊണ്ട് മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി ചിത്രങ്ങളുടെ ശില്പി സംവിധായകന് സിദ്ദീഖിന്റെ മരണം, ഖത്തര്‍ മലയാളികളെ…
Read More »