Uncategorized

കൂടുതല്‍ വേനല്‍ക്കാല പരിപാടികള്‍ അവതരിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം


അമാനുല്ല വടക്കാങ്ങര

ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനലവധി കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ കൂടുതല്‍ വേനല്‍ക്കാല പരിപാടികള്‍ അവതരിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന വേനല്‍ക്കാല പരിപാടികള്‍ ഖത്തര്‍ ടൂറിസം വരും ആഴ്ചകളില്‍ അവതരിപ്പിക്കുമെന്ന് ഖത്തര്‍ ടൂറിസത്തിലെ ഷെയര്‍ഡ് സര്‍വീസസ് ഡയറക്ടര്‍ ഒമര്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ജാബര്‍ വെളിപ്പെടുത്തി. അപ്ഡേറ്റുകള്‍ക്കായി
വിസിറ്റ് ഖത്തര്‍ വെബ്സൈറ്റ് തുടര്‍ച്ചയായി പരിശോധിക്കണം.

Related Articles

Back to top button
error: Content is protected !!