Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹയ്യ ഏഷ്യ’ – ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 മുദ്രാവാക്യം അനാവരണം ചെയ്തു

ദോഹ: ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന്റെ പ്രാദേശിക സംഘാടക സമിതി ബുധനാഴ്ച വൈകുന്നേരം ടൂര്‍ണമെന്റിന്റെ മുദ്രാവാക്യം വെളിപ്പെടുത്തി. ഹയ്യ ഏഷ്യ’ ( ഏഷ്യക്ക് സ്വാഗതം) എന്നതാണ് മുദ്രാവാക്യം. ടൂര്‍ണമെന്റിന്റെ തുടക്കത്തിലേക്കുള്ള 100 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് മുദ്രാവാക്യം അനാവരണം ചെയ്തത്.
2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 നടക്കുക.

Related Articles

Back to top button