Uncategorized

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് തകര്‍ത്തു

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.എയര്‍പോട്ടില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 2.07 കിലോഗ്രാം ഷാബു പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ കടലാസുകളടങ്ങിയ ഫയലില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ചതായി കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!