Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഓള്‍ഡ് അല്‍ ഗാനിമില്‍ പുതിയ പൊതു പാര്‍ക്കിംഗ് ഉദ്ഘാടനം ചെയ്തു

ദോഹ: രാജ്യത്തെ പൊതു പാര്‍ക്കിംഗ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി പഴയ അല്‍ ഗാനിം ബസ് സ്റ്റേഷന്റെ ഭൂമിയില്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും മൊവാസലാത്തും നടപ്പാക്കിയ പുതിയ പൊതു പാര്‍ക്കിംഗ് ഉദ്ഘാടനം ചെയ്തു.

ദോഹ സെന്‍ട്രല്‍ ഗോള്‍ഡ് സൂഖ് ഏരിയയില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കായി വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണ് പഴയ അല്‍ ഗാനിം ബസ് സ്റ്റേഷന്റെ സ്ഥലം പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളാക്കി മാറ്റുന്നതിലേക്ക് നയിച്ചത്. . ഈ സംരംഭം നിലവിലുള്ള പാര്‍ക്കിംഗ് സൗകര്യങ്ങളിലുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുകയും സുഗമമായ ട്രാഫിക് ഫ്േളാ ഉണ്ടാക്കുകയും ആത്യന്തികമായി പ്രാദേശിക സമൂഹത്തിന് പ്രയോജനം ചെയ്യുകയും ചെയ്യും.

Related Articles

Back to top button