Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എടയാടി ബാവഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നാളെ

ദോഹ. കഴിഞ്ഞ ദിവസം വിടപറഞ്ഞ ഖത്തര്‍ കെ.എം.സി.സി. സ്ഥാപക നേതാക്കളില്‍ പ്രമുഖനും പ്രഥമ മലപ്പുറം ജില്ലാ പ്രസിഡന്റ്, തവനൂര്‍ മണ്ഡലം പ്രസിഡന്റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എടയാടി ബാവഹാജിയുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഒക്ടോബര്‍ 13 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടക്കുമെന്ന് കെ.എം.സി.സി.തവനൂര്‍ മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button