Breaking NewsUncategorized

മണല്‍ പക്ഷികള്‍ : ഇന്ന് മൂന്ന് പ്രദര്‍ശനങ്ങള്‍

ദോഹ. റോസ്പെറ്റല്‍സ് ഫിലിംസിന്റെ ബാനറില്‍ ഷാഫി പാറക്കല്‍ സംവിധാനം ചെയ്ത മണല്‍ പക്ഷികള്‍ ഇന്ന് മൂന്ന് പ്രദര്‍ശനങ്ങള്‍. 01 മാളിലെ നോവ സിനിമയില്‍ രാവിലെ 10.20 നും ഉച്ചക്ക് 3 മണിക്കും വൈകുന്നേരം 7 മണിക്കുമാണ് പ്രദര്‍ശനങ്ങള്‍.

ഖത്തറിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള സഹൃദയരായ ആറ് വനിതകള്‍ ചേര്‍ന്നു നിര്‍മിച്ച ‘മണല്‍ പക്ഷികള്‍’ ഇന്നലെയാണ് റിലീസായത്. പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച മലയാള സിനിമ എന്നതോടൊപ്പം ഖത്തറില്‍ നിന്നും കൂടുതലാളുകള്‍ അഭിനയിച്ച സിനിമ എന്നതും മണല്‍ പക്ഷികളുടെ പ്രത്യേകതയാകും.

Related Articles

Back to top button
error: Content is protected !!