Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . തൃശൂര്‍ പാവറട്ടി സ്വദേശി അക്ബര്‍ പുഴയങ്കരയില്ലത്താണ് നിര്യാതനായത്. 41 വയസ്സായിരുന്നു. ഹോളി ബ്രോ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ജാസ്മിനാണ് ഭാര്യ. അഫ്‌റാസ്, അഫ്‌നാസ് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button