Breaking NewsUncategorized
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം തുടരുന്നു

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് വിതരണം തുടരുന്നു. ഖത്തറിനകത്തുനിന്നും പുറത്തുനിന്നുമായി നിത്യവും നിരവധി പേരാണ് ഡയറക്ടറി ഏറ്റുവാങ്ങുന്നത്.
ഡയറക്ടിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.