ഖത്തറില്‍ കനത്ത മഴ

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. ഉച്ച മുതല്‍ തന്നെ അന്തരീക്ഷം മഴ മേഘങ്ങളാല്‍ നിറഞ്ഞിരുന്നെങ്കിലും മൂന്ന് മണിക്ക് ശേഷമാണ് മഴ തുള്ളിയിട്ട് തുടങ്ങിയത്. വൈകാതെ കനത്ത മഴ തുടങ്ങുകയായിരുന്നു. ഇപ്പോഴും പല ഭാഗങ്ങളിലും മഴ പെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍