Breaking NewsUncategorized
ഖത്തറി ബാങ്കുകളുടെ ലാഭം 2023-ലും 2024 ആദ്യ പകുതിയിലും ശക്തമായി നിലനില്‍ക്കുമെന്ന് ഫിച്ച് സൊല്യൂഷന്‍സ്
ദോഹ: നിലവിലെ സാമ്പത്തിക ചുറ്റുപാടില്‍ ഖത്തറി ബാങ്കുകളുടെ ലാഭം 2023-ലും 2024 ആദ്യ പകുതിയിലും ശക്തമായി നിലനില്‍ക്കുമെന്ന് ഫിച്ച് സൊല്യൂഷന്‍സ് അതിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉയര്‍ന്ന പലിശ നിരക്കും ഫണ്ടുകളുടെ ലഭ്യതയുമാണ് ഏറ്റവും അനുകൂല ഘടകങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു.