Uncategorized

ഖത്തറിലെ പ്രവാസി അധ്യാപിക സ്മിത ആദര്‍ശിന്റെ ‘വാസ്ജന’ നവംബര്‍ 4 ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഡിപിഎസ് മൊണാര്‍ക് സ്‌കൂള്‍ മലയാളം വകുപ്പ് മേധാവിയും എഴുത്തുകാരിയുമായ സ്മിത ആദര്‍ശിന്റെ പ്രഥമ പുസ്തകം വാസ്ജന നവംബര്‍ 4 ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ 4 ന് വൈകുന്നേരം 7.30 ന് നടക്കുന്ന ചടങ്ങില്‍ സജീവ് എടത്താടനാണ് പുസ്തകം പ്രകാശനം ചെയ്യുക. തൃശൂര്‍ കറന്റ് ബുക്‌സാണ് പ്രസാധകര്‍

Related Articles

Back to top button
error: Content is protected !!